|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ | വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ]] | | *[[{{PAGENAME}}/വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ | വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ]] |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><Article>
| |
|
| |
| വിക്രമാദിത്യനും വേതാളവും മലയാളിയുടെ യുക്തിബോധത്തെ പാകപ്പെടുത്തിയ ഇതിവൃത്തമാണ്. അതുകൊണ്ടുതന്നെ വിക്രമാദിത്യകഥകളെ അടിസ്ഥാനമാക്കിയ ധാരാളം രചനകൾ മലയാളത്തിലുണ്ട്. കുട്ടികളുടെ ബൗദ്ധികമണ്ഡലത്തിൽ നിന്നുകൊണ്ട് കൊണ്ട് കഥപറയുന്ന രീതിയാണ് ആണ് ശ്രീകുമാറിന്റേത്.
| |
| വേതാളം വിക്രമാദിത്യനോട് പറയുന്ന 32 കഥകളാണ് ആണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. ഓരോ കഥയുടെയും പരിസമാപ്തി ഒരു ചോദ്യമാണ്. ഓരോ കഥയ്ക്കും വിക്രമാദിത്യൻ യുക്തിപൂർവ്വം ആയുള്ള മറുപടി നൽകുന്നു.
| |
| പ്രാചീന മധ്യകാല ഇന്ത്യയിലെ ധാരാളം സ്ഥിതി വിശേഷങ്ങൾ അറിയാൻ ഈ ഗ്രന്ഥം സഹായിക്കുന്നു.ഭൂമിക്കടിയിൽ ആയിരുന്ന വിക്രമാദിത്യ രാജാവിൻറെ സിംഹാസനം ഭോജരാജാവ് കണ്ടെടുക്കുന്നു. തൻറെ കിരീടധാരണ ചടങ്ങിന് അതിനുശേഷം സിംഹാസനത്തിൽ കയറാൻ ശ്രമിക്കുന്ന ഭോജരാജാവിനോട് സിംഹാസനത്തിലെ ഓരോ പ്രതിമകളും കഥകൾ പറയുന്നു. കഥയുടെ അവസാനം ഭോജ രാജാവ് സിംഹാസനാരോഹണം ചെയ്യുന്നു.
| |
| ഭാവനയുടെയും യുക്തിയുടെയും സമ്മിശ്രമാണ് ആണ് വേതാളം പറഞ്ഞ കഥകൾ.കുട്ടികളിൽ ഭാവനയും ഒപ്പംതന്നെ യുക്തിബോധവും വളർത്താൻ സഹായകമാണ് ഈ കൃതി. ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വർണാഭമായ ബാലസാഹിത്യ കൃതിയായ വേതാളം പറഞ്ഞ കഥകൾ വായിച്ചിരിക്കേണ്ടതു തന്നെയാണ്. കുട്ടികൾക്ക് ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയാവുന്ന ഈ ഗ്രന്ഥം തീർച്ചയായും വായിക്കാൻ ശ്രമിക്കണം.
| |
| " വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു, ശരീരത്തിന് വ്യായാമം മനസ്സിന് വായന
| |
| പുസ്തകം പോലെ നമ്മെ തിരുത്തുന്ന ചങ്ങാതി ഇല്ല വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക"
| |
| </Article></center>
| |
| {{BoxBottom1
| |
| | പേര്= എയ്ഞ്ചൽ പി ബി
| |
| | ക്ലാസ്സ്=8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25034
| |
| | ഉപജില്ല= പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name= Anilkb| തരം= ലേഖനം}}
| |