"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി വി വി
| പേര്= ശ്രീലക്ഷ്മി വി വി
| ക്ലാസ്സ്= മൂന്ന് സി,    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->   
| ക്ലാസ്സ്= 3 സി,    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 38:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:29, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


 കൊറോണയെന്ന മഹാമാരിയെ
 തുരത്താം നമുക്കൊന്നിച്ച്
 കൈകൾ നന്നായി സോപ്പിട്ടു കഴുകാം
 തൂവാല കൊണ്ട് മുഖം മറയ്ക്കാം
 കൂട്ടം കൂടി നിൽക്കരുത് ആരും
 ആലിംഗനം നമുക്ക് വേണ്ട
 ഇത്തിരി കാലം അകന്നിടാം നമുക്ക്
 ഒത്തിരി കാലം ഒന്നിച്ചിരിക്കാൻ
 ലോക്ക്ഡൗൺ പ്രഖ്യാപനം തുടർന്ന്
 സ്കൂളുകളും കടകളും
 ആരാധനാലയങ്ങൾ ഒക്കെയും അടച്ച്
 ഈസ്റ്ററും ഇല്ല വിഷുവും ഇല്ല
ആഘോഷങ്ങളൊന്നുമില്ല
 കടൽ കടന്നു പറക്കും വിമാനങ്ങളും ഇല്ല
 ചീറിപ്പാഞ്ഞു പോകുന്ന തീവണ്ടിയും ഇല്ല
 കരുതലും ജാഗ്രതയും മാത്രം
 നമ്മുടെ ലോകം നിശബ്ദമാണിന്ന്
 തുരത്താം നമുക്കിന്ന്
 കൊറോണ എന്ന വൈറസിനെ

 

ശ്രീലക്ഷ്മി വി വി
3 സി, ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത