"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ചിണ്ടനെലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിണ്ടനെലി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിണ്ടനെലി

ചിണ്ടനെലി ഒരു ചുണ്ടനെലി
ഇത്തിരിപ്പോന്നൊരു കുഞ്ഞനെലി.

നീളത്തിൽ വാലുള്ള ചിണ്ടനെലി
രാത്രിയിൽ മണ്ടി നടന്നിടുന്നു.

മീശ തടവി നടന്നിടുന്നു
കാണുന്നതൊക്കെ കരണ്ടിടുന്നു.

പഴവും പലഹാരവും കട്ട് തിന്നും
പുസ്തകമൊക്കെ കരണ്ട് തള്ളും.

എലിക്കെണി ചിണ്ടന് പേടിയാണേ
പൂച്ചയമ്മാവനോ ശത്രുവാണേ.

മ്യാവൂ എന്നൊരു പാട്ട് കേട്ടാൽ
മാളത്തിലോടുന്നു ചിണ്ടനെലി.


 

ഭാഗ്യ. ആർ.
I A ഗവ.യു.പി.എസ്. രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത