"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന പൂമ്പാററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  <p>  വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു</p>
  {{BoxTop1
| തലക്കെട്ട്=  കൊറോണ എന്ന പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<p>  വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു</p>
  <p> അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും
  <p> അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും
തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.</p>
തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.</p>

14:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന പൂമ്പാറ്റ

വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു

അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.

സുബ്‍ഹാന എം എസ്
2 B ഗവ എൽ പി എസ് പേരുമല
ആററിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ