ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/തേൻമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsmlm (സംവാദം | സംഭാവനകൾ)
'{BoxTop1 | തേൻമാവ്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Glpsmlm (സംവാദം | സംഭാവനകൾ)
editing
വരി 1: വരി 1:
{BoxTop1
{{BoxTop1
| തേൻമാവ്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തേന്മാവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അന്നേ  കാലത്ത് ഇക്കരെ നാട്ടിൽ
അന്നേ  കാലത്ത് ഇക്കരെ നാട്ടിൽ
വരി 18: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| ആർദ്ര സ‍ുനീഷ്=
| പേര്= ആർദ്ര സ‍ുനീഷ്
| 4 B=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    4 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| ജി എൽ പി എസ് മാതമംഗലം=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി എസ് മാതമംഗലം
| സ്കൂൾ കോഡ്= 13909
| സ്കൂൾ കോഡ്= 13909
| പയ്യന്ന‍ൂർ=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= പയ്യന്നൂർ 
| കണ്ണ‍ൂർ=
| ജില്ല=കണ്ണൂർ
| കവിത=     <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത
| 4r=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4   
}}
}}

14:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തേന്മാവ്

അന്നേ കാലത്ത് ഇക്കരെ നാട്ടിൽ
പ‍ുത്ത‍ുല‍ഞ്ഞൊര‍ു തേൻമാവ്
തേൻമാവിലെ മാമ്പഴങ്ങൾ
തേന‍ൂറ‍ും തൻ ര‍ുചിയാണ്
തേൻമാവിൻ കൊമ്പത്തൊര‍ു
പൊന്ന‍ൂഞ്ഞാല‍ുണ്ടല്ലോ
കിളികൾ ക‍ൂട്ടിയ ക‍ൂട‍ുകള‍ും
ഒത്തിരി ഒത്തിരി ഉണ്ടല്ലോ
ഉച്ചവെയിലിന്നാശ്വാസമായ‍ും
വീടിനൈശ്വര്യമായ‍ും
തേന‍ൂറ‍ും തൻ മാമ്പഴമേക‍ുവാൻ
നിൽക്കണമേ എന്നെന്ന‍ും
 

ആർദ്ര സ‍ുനീഷ്
4 B ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത