"ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(K)
 
No edit summary
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

18:59, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

പോരാടാം പോരാടം ഈ മാരാരിയെ
ജയിച്ചിടാം ജയിച്ചിടാം നമുക്കീ മാരിയെ
ഒന്നിച്ചു കീഴടക്കാം ഈ കൊറോണയെ
ഒന്നിക്കണം നാം ഇതിനു വേണ്ടി
ഭയത്തെ അകറ്റാം മുൻകരുതലെടുക്കാം
അകലം പാലിക്കാം നമുക്കിതിനു വേണ്ടി
കൊറോണ എന്നയീ രാക്ഷസ ജന്മത്തെ
പോരാടി തുരത്താം ഈ ലോകത്തിനായി


 

ആർദ്ര
7B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത