"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം: ദീർഘായുസ്സിന്റെ താക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
23:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം: ദീർഘായുസ്സിന്റെ താക്കോൽ
രോഗ പ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉചിതം. പ്രാഥമിക രോഗപ്രതിരോധം ജനനത്തോടെ ആരംഭിക്കുന്നു. ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല എന്നാൽ സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പാരമ്പര്യവും പരിതസ്ഥിതിയും ആണ് പ്രധാനമായും ആരോഗ്യത്തിന് നിദാനമായ കാര്യങ്ങൾ. പോഷണ കുറവും അതിപോഷണവും അമിതാഹാരവും മാനസികസമ്മർദ്ദവും കൂടുതൽ അധ്വാനവും ഭക്ഷണക്കുറവും ശുചിയില്ലാത്ത ജീവിത സാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചുവരുത്തുന്നവയാണ്. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ? നമുക്ക് ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം. 1) ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കും മുന്പ് കൈ കഴുകുക. പാത്രങ്ങൾ നന്നായി കഴുകുക. വീട് വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഇതുമൂലം പകർച്ചവ്യാധികൾ വരുന്നത് കുറേ തടയാൻ സാധിക്കും. കൊറോണ രോഗപ്രതിരോധം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം