ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/ അഖണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsspallickal (സംവാദം | സംഭാവനകൾ)
q
 
Ghsspallickal (സംവാദം | സംഭാവനകൾ)
a
വരി 4: വരി 4:
}}
}}


<poem><center>
<center><poem>
കൊറോണ നീയൊരു അണുബോംബോ  
കൊറോണ നീയൊരു അണുബോംബോ  
അതോ ആർത്തലച്ചു വരും സുനാമിയോ  
അതോ ആർത്തലച്ചു വരും സുനാമിയോ  

13:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഖണ്ഡത

കൊറോണ നീയൊരു അണുബോംബോ
അതോ ആർത്തലച്ചു വരും സുനാമിയോ
സർവ്വതും ഭസ്മമാക്കും കാട്ടുതീപോൽ
ലോകമെങ്ങും പടർന്നൊരു മഹാമാരിയൊ
ഏതു താനാകിലും നീയാടുമീ സംഹാര താണ്ഡവം
തെല്ലുമേ വൈകാതെ ഒന്നായി നേരിടും
ഭാരത ജനതതൻ ചങ്കുറപ്പ്
ചെറുക്കുവാനാകില്ല നിനക്കേതുമേ കെട്ടടങ്ങിടും നീ വൈകിടാതെ

 

അൽഫിയ M. S
6A യു പി എസ്സ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത