കൊറോണ നീയൊരു അണുബോംബോ
അതോ ആർത്തലച്ചു വരും സുനാമിയോ
സർവ്വതും ഭസ്മമാക്കും കാട്ടുതീപോൽ
ലോകമെങ്ങും പടർന്നൊരു മഹാമാരിയൊ
ഏതു താനാകിലും നീയാടുമീ സംഹാര താണ്ഡവം
തെല്ലുമേ വൈകാതെ ഒന്നായി നേരിടും
ഭാരത ജനതതൻ ചങ്കുറപ്പ്
ചെറുക്കുവാനാകില്ല നിനക്കേതുമേ കെട്ടടങ്ങിടും നീ വൈകിടാതെ