"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.തോമസ് നടയ്ക്കല്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
1.ശ്രീ.സി. വി പോള്‍ (1948-49)
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
2.ശ്രീ.കെ.റ്റി.അവിര (1949-51)
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
3.ഫാ..കെ .എ .ജോസഫ് (1951-52)
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
4.ശ്രീമതി.റോസ് ജാന്‍സി (1952-53)
5.ഫാ..കെ .എ .ജോസഫ് (1953)
6.ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55)
7.ശ്രീ.കെ .ഒ .ജോസഫ് (1955-59)
8.ശ്രീ.റ്റി എ .ജോസഫ് (1959-60)
9.ശ്രീ.കെ .ഒ .ജോസഫ് (1960-63)
10.ശ്രീ.വി .എല്‍ .തോമസ് (1963-64)
11.ശ്രീ.പി.ജെ .ജോസഫ് (1964-85)
12.ശ്രീ.എം.എം .ആഗസ്തി. (1985)
13.ശ്രീ.കെ റ്റി. തോമസ് (1985-88)
14.ശ്രീ.കെ പി ചെറിയാന്‍ (1988-89)
15.ശ്രീ.കെ..ജോണ്‍ (1989-91)
16.ശ്രീ.വി.എം ജോസഫ്.(1991-94)
17.ശ്രീ.പി.സി.അബ്രാഹം.(1994-95)
18.സിസ്ററര്‍..വി.ജെ ബ്രിജിററ്.(1995-2000)
19.സിസ്ററര്‍.എം.സി.മേരി. (2000-02)
20.ശ്രീമതി.ചിന്നമ്മ തോമസ് (2002-04)
21.ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76431" എന്ന താളിൽനിന്ന് ശേഖരിച്ചത്