"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/രചനയുടെ പേര്/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എെശ്വര്യ എം എസ്
| പേര്= ഐശ്വര്യ എം എസ്
| ക്ലാസ്സ്= 7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ എച്ച് എസ് എസ് ശാസ്താംകോട്ട       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ എച്ച് എസ് എസ് ശാസ്താംകോട്ട      
| സ്കൂൾ കോഡ്= 39004
| സ്കൂൾ കോഡ്= 39004
| ഉപജില്ല=ഗവ എച്ച് എസ് എസ് ശാസ്താംകോട്ട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=ശാസ്താംകോട്ട    
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം  
| തരം=കവിത       <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത    
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  
}}
}}
{{verified1|name=Kannankollam|തരം=കവിത}}

18:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മഹാവിപത്തുകൾ പലതും കടന്നു പോയ്
അതിജീവനത്തിന്റെ വഴിയേ നടന്നു നാം.
ആശ്വാസമോടെ കഴിയുന്ന നേരത്ത്
കേട്ടൂ മഹാമാരിയൊന്നിനെപ്പറ്റി നാം
കൊവിഡെന്ന കൊടുംഭീകരനാണിവൻ
മാനവരാശിയെ കൊന്നൊടുക്കുന്നവൻ
പകച്ചു നിന്നു പോയവൻ പ്രതാപത്താൽ
കൊടികുത്തി വാണൊരു രാഷ്ട്രങ്ങളൊക്കെയും
ഓരോ നൂറ്റാണ്ടിലും വന്നു കടന്നു പോയ്
ഇത്തരം വ്യാധികൾ ലോകമെമ്പാടുമേ
സംഹാര താണ്ഡവമാടിയ വ്യാധികൾ
കൊന്നൊടുക്കീ മർത്ത്യരെയൊക്കെയും
പൊടുന്നനെ വന്നെത്തിയെൻ പ്രിയനാട്ടിലും
ഈ മഹാമാരിതൻ ക്രൂരമാംഗർജനം
ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന
ആപ്തവാക്യം നെഞ്ചോടു ചേർത്തു നാം
എല്ലാ ദുരന്തവും ശീലിച്ചവർ നാം
ഈ ദുരന്തത്തെയും കടന്നു പോകും
ഒരൊറ്റ മനസായ് പ്രവർത്തിച്ചു കൊണ്ട്
നേരിടാം നമുക്കീ മഹാവിപത്തിനെ.
"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന
മഹാ മന്ത്രമുരുവിട്ട് കൊണ്ട്
ഓരോ പുലരിയെയും വരവേൽക്കാം.
ഒരു മനസായ് പ്രവർത്തിച്ച് കൊണ്ടൊരു
നല്ല നാളേക്കായ് കാത്തിരിക്കാം...
 

ഐശ്വര്യ എം എസ്
7B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത