"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രണ്ടു ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രണ്ടു ചങ്ങാതിമാർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
14:27, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രണ്ടു ചങ്ങാതിമാർ
ഒരു ഗ്രാമത്തിൽ സുമ എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. സുമയുടെ വീടിന്റെ അടുത്ത വീട്ടിലെ കുട്ടിയായ പിങ്കു അവളുടെ കൂട്ടുകാരനാണ്. പിങ്കു വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. അവന് സുമയോട് അസൂയ തോന്നി. അടുത്ത ദിവസം രണ്ടുപേരും സ്കൂളിൽ പോയി. അവർ രണ്ടു പേരും ഒരേ ക്ലാസിലാണ്. ടീച്ചർ പറഞ്ഞു. " കുട്ടികളെ നിങ്ങൾ ഇന്ന് ക്ലാസ് വൃത്തിയാക്കണം". എല്ലാ കുട്ടികളും ടീച്ചർ പറഞ്ഞത് അനുസരിച്ചു. എന്നാൽ പിങ്കു മാത്രം ഒന്നും ചെയ്തില്ല. ടീച്ചർ പിങ്കുവിന് അടുത്ത് വിളിച്ചു ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു അന്നുമുതൽ അവൻ എല്ലാവർക്കും' മാതൃകയായി വൃത്തിയുള്ള കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ