"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}

13:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകം ഭീതിയിലാകുമ്പോൾ
കൊറോണ മാരി പെയ്യുമ്പോൾ
നമ്മുടെ സോദരരെല്ലാരും
മരണപ്പെടുകയാണല്ലോ.

നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒന്നായ് ചേർന്നു പൊരുതീടാം
അതിനായ് നമ്മൾ ഒന്നായ്
ദൃഢപ്രതിജ്ഞ എടുത്തീടാം.

സർക്കാർ പറയും കാര്യങ്ങൾ
ഓരോ ദിനവും പാലിക്കാം
നമ്മുടെ നാടിൻ രക്ഷയ്‍ക്കായ്
പ്രാർത്ഥനയോടെ ജീവിക്കാം....
 

ആന്റണി റിസ്‍ബിൻ എം.ജെ.
6A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത