"എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/COVID 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= COVID 19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 113421
| സ്കൂൾ കോഡ്= 13421
| ഉപജില്ല= ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

COVID 19

വീട്ടിലിരിക്കൂ കൂട്ടരേ ..
 വീട്ടിലിരിക്കൂ കൂട്ടരേ..
നമ്മുടെ ജീവൻ രക്ഷിക്കാൻ
ഒത്തൊരുമിച്ചു പൊരുതീടാം
കോവിഡ് 19 നെ നേരിടാൻ
മാസ്ക്ക് ധരിക്കൂ കൂട്ടരെ
കൂട്ടം കൂടി നിൽക്കരുതെ
കൂട്ടം കൂടി കളിക്കരുതേ
പുറത്തിറങ്ങി നടക്കാതെ
വീട്ടിലൊതുങ്ങി കഴിഞ്ഞോളൂ.
കൈയും മുഖവും കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
പരിചയമില്ലാത്താരോടും
സമ്പർക്കത്തിനു പോകരുതേ
പനിയും ചുമയും ഉണ്ടെങ്കിൽ
തുറന്നു പറയാൻ മടിക്കരുതേ
നല്ലൊരു നാളെ പുലരാനായി
ഒത്തൊരുമിച്ച് പ്രയത്നിക്കാം

 

നവനീത് കെ.വി.
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത