"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഞെട്ടിച്ച കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}

13:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ ഞെട്ടിച്ച കൊറോണ

അഖിലാണ്ഡ ലോകത്തെ ഞെട്ടിച്ച രോഗം താൻ കൊറോണ
കൊറോണയത്രെ,കൊറോണ താൻ ഭീകരൻ
ഈ ഭീകരന്റെ മറ്റൊരു പേരത്രേ കോവിഡ്19
അവനത്രെ ലോകം തുടച്ചു മാറ്റാൻ കെൽപ്പുള്ളവൻ.
ഭീകരനിവൻ ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്നു.
ചൈനയിലെ ബുദ്ധിരാക്ഷസൻമാരെ കീഴടക്കിയവൻ
ലോകരാഷ്ട്രങ്ങളെ തച്ചുടയ്ക്കാൻ പോന്ന പോരാളി ഇവൻ.
മാനവ രക്ഷയ്‍ക്കായില്ലൗഷധി ഏതുമേ....
പ്രതിവിധി വ്യക്തിശുചിത്വം ഒന്നു താൻ.
പങ്കു ചേരുന്നു ഞാനുമീ ഭീകരനെ തുരത്താൻ
സാനിറ്ററൈസും,മാസ്‍ക്കും പിന്നെ സാമൂഹ്യാകലവും
ഒന്നിച്ചു തുരത്താം ഈ ഭീകരനെ...
പോരിന്നു തയ്യാറാവാം സോദരരെ....

ഫോവൻ കാർമ്മൽ വി.ജി.
6A സെന്റ് മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത