"ജി.എൽ.പി.എസ് ആനപന്തി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് =മഹാമാരി |color=2 }} ലോകം എന്നുടെ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
|പേര് =മെഹ്‌ലിൻ റോസ്
|പേര് =മെഹ്‌ലിൻ റോസ്
|ക്ലാസ്=III
|ക്ലാസ്= 3
|പദ്ധതി =അക്ഷരവൃക്ഷം
|പദ്ധതി =അക്ഷരവൃക്ഷം
|വർഷം=2020
|വർഷം=2020

12:33, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകം എന്നുടെ കാൽക്കീഴിൽ,
എന്നുടെ നാമം കേട്ടിടിൽ
നിന്നു വിറയ്ക്കും മാലോകർ!
പണ്ഡിതനാട്ടെ, പാമരനാട്ടെ
മന്ത്രിയാട്ടെ, യാചകനാട്ടെ
ഹിന്ദുവാട്ടെ, മുസൽമാനാട്ടെ
എന്നുടെ മുന്നിൽ ഒരുപോലെ
കോവിഡ്-19 എന്നൊരു സൂക്ഷ്മാണു
കാരണമായി കോറോണയ്ക്ക്
ലോകം കണ്ടൊരു മഹാമാരി
ജീവനെടുക്കും മഹാമാരി
മാപ്പ് തരൂ മാപ്പ് തരൂ
മാനവരാശിക്ക് മാപ്പ് തരൂ


മെഹ്‌ലിൻ റോസ്
{{{ക്ലാസ്സ്}}} ജി.ൽ.പി.എസ്.ആനപ്പന്തി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത