"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/തുരത്താം,ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

18:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

തുരത്താം,ഒറ്റക്കെട്ടായി,

കോവിഡ് എന്ന മഹാമാരി
നഷ്ടം വാരി വിതച്ചപ്പോൾ
പൂരമില്ല പെരുന്നാളില്ല
തെയ്യമില്ല തിറയില്ലാ

മാനവനഹങ്കാരംകുറഞ്ഞു
മാനവികത തിരിച്ചു വന്നു
സ്മരിക്കാം പൂർവികരെ വീണ്ടെടുക്കാംപഴമയേയും

പ്രളയംനിപ്പഓഖിയുമെല്ലാം
അതിജീവിച്ചുനാം മുന്നേറി
നല്ല നാളെ കിനാവ്കണ്ട്
ഒന്നിച്ചൊന്നായ് മുന്നേറാം

സോജിസുനിൽ
10G വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത