ഉള്ളടക്കത്തിലേക്ക് പോവുക

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48560 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

12:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

ഓർമ്മ തൻ താളിൽ ഞാൻ അമ്മ തൻ കൈപിടിച്ച്
നടന്ന ചിത്രം ഓർക്കുന്നു.
വിദ്യാലയത്തിരുമുറ്റത്ത് കൂട്ടരുമൊത്ത് കളിച്ചീടുന്നു.
പൊൻ കതിരോൻ എന്നുമെന്നെ നോക്കും മുമ്പേ
എൻ പൊന്നമ്മ എന്നെ വിളിച്ചുണർത്തും
ആർത്തു വിളിച്ചതുമെൻ മനസ്സിൽ നിന്നും മാഞ്ഞില്ല.
എന്നമ്മ എന്നെ കൂട്ടാതെ എങ്ങോ പോയതില്ലേ
എൻ ജീവനാം പൊന്നമ്മ
 

അസ് ഫിയ.കെ.പി
3C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത