ഓർമ്മ തൻ താളിൽ ഞാൻ അമ്മ തൻ കൈപിടിച്ച്
നടന്ന ചിത്രം ഓർക്കുന്നു.
വിദ്യാലയത്തിരുമുറ്റത്ത് കൂട്ടരുമൊത്ത് കളിച്ചീടുന്നു.
പൊൻ കതിരോൻ എന്നുമെന്നെ നോക്കും മുമ്പേ
എൻ പൊന്നമ്മ എന്നെ വിളിച്ചുണർത്തും
ആർത്തു വിളിച്ചതുമെൻ മനസ്സിൽ നിന്നും മാഞ്ഞില്ല.
എന്നമ്മ എന്നെ കൂട്ടാതെ എങ്ങോ പോയതില്ലേ
എൻ ജീവനാം പൊന്നമ്മ