ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28527 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
വരി 46: വരി 46:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാം അമ്മ
<poem>

ഞാനെന്ന പ്രകൃതി

ദൈവം സൃഷ്ടിച്ച പ്രകൃതി

സർവ്വചരാചരങ്ങൾക്കും ആശ്റയമായ പ്രകൃതി


നിങ്ങളെന്നെ കൊന്നു

മണൽ വാരി,കുന്നിടിച്ച്,മരം വെട്ടി

പുക തുപ്പി, വിഷം കലർത്തി,

കൃഷിയിടങ്ങൾ നികത്തി

‍ഞാനേൽക്കുന്ന ആഗോള താപനം


ഇനിയെങ്കിലും എന്നെ വെറുതേ വിടൂ

ഞാൻ നിന്റെ അമ്മയാണ്

പ്രകൃതിയാം അമ്മ


<poem>
ലിയ സാജു
7 ഗവ. യു.പി.എസ്. പിറമാടം
പിറവം ഉപജില്ല
എറണാകുളം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത