ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ
പ്രകൃതിയാം അമ്മ
ഞാനെന്ന പ്രകൃതി ദൈവം സൃഷ്ടിച്ച പ്രകൃതി സർവ്വചരാചരങ്ങൾക്കും ആശ്റയമായ പ്രകൃതി
നിങ്ങളെന്നെ കൊന്നു മണൽ വാരി,കുന്നിടിച്ച്,മരം വെട്ടി പുക തുപ്പി, വിഷം കലർത്തി, കൃഷിയിടങ്ങൾ നികത്തി ഞാനേൽക്കുന്ന ആഗോള താപനം
ഇനിയെങ്കിലും എന്നെ വെറുതേ വിടൂ ഞാൻ നിന്റെ അമ്മയാണ് പ്രകൃതിയാം അമ്മ
|