"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center><poem>
വരി 34: വരി 34:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അസിത പ്രമോദ്
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| ഉപജില്ല= തളിപ്പറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

കൊറോണത൯ രാജാവ് നാടുവാണീടുമ്പോൾ
നാടിനൊപ്പം ‍ഞാനും തേങ്ങീടുന്നു
മറുനാട്ടിൽ നിന്നും വിരുന്നു വന്നിട്ട്
ഭരണത്തലപ്പത്തിരിക്കുമവ൯
പണമല്ല വലുതെന്നും വൈറസാ വലുതെന്നും
നമ്മെ പഠിപ്പിച്ച വിരുതനവ൯
വമ്പ൯ രാജ്യങ്ങളെ കൊന്നൊടുക്കി
രസിച്ചു നടക്കും വിരുതനവ൯
ഒടുവിലെത്തി നമ്മുടെ കൊച്ചുനാട്ടിലും
കൊന്നൊടുക്കാമെന്ന മോതത്തോടെ
തുടക്കത്തിൽ തന്നെ കരുതലായ് തണലായ്
കൂടെ നിന്നു നമ്മുടെ സ‍‍ർക്കാര്
ഒപ്പം നമിച്ചീടാം ആതുരശുശ്രൂഷ
സേവകരാം മാലാഖമാരേം
സന്നദ്ധസേവനം രാപ്പകലില്ലാതെ
നിർവ്വഹിച്ചീടുന്ന പോലീസിനെയും
നല്ലൊരു നാളെക്കായ് വീട്ടിലിരുന്നിട്ട്
സർക്കാരിനൊപ്പംകൈകോർത്തിടാം
വീട്ടിലിരുന്നിട്ട് രാജ്യത്തെ സേവിക്കാം
കിട്ടിയവസരം പാഴാക്കിടല്ലേ
സന്തോഷക്കടലാണിന്നെന്റെ വീട്
അച്ഛനും അമ്മയും ഒപ്പമുണ്ട്
രാപ്പകലില്ലാതെ എന്നൊപ്പംനിന്ന്
കഥകൾ പറഞ്ഞ് കളിച്ചിടുന്നു
എങ്കിലും നിത്യവും പ്രാർത്ഥിച്ചിടുന്നു
നമ്മുടെ കേരളനാട്ടിലിന്ന്
പുതിയൊരു രോഗിയുണ്ടാകല്ലേയെന്ന്
ഇനിയൊരു മരണമുണ്ടാവല്ലേയെന്ന്

 

അസിത പ്രമോദ്
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത