"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കാലം    <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| പേര്= Sivada Murali
| പേര്= Sivada Murali
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| സ്കൂൾ=  UNHS Pullur      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12019
| ഉപജില്ല=  Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Kasaragod
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}

12:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കാലം   

ജാലകങ്ങൾ തുറന്നപ്പോൾ കണ്ടൂ ഞാൻ
 ആ ... പ്രഭാത സൂര്യനെ
കൺമിഴികളിൽ പ്രഭാതത്തിന് തുടിപ്പുകൾ
  അണിയുംസൂര്യനെ.
പ്രക്യതി ഒരുക്കി തൻ മക്കൾക്കായി
മനോഹര ദ്യശ്യങ്ങൾ
മനുഷ്യരാകട്ടെ അവ ഒന്നൊന്നായ് നശിപ്പിക്കുന്നു......
ഈ ലോകം ഇതെവിടേക്കു പോകുന്നു.
ഈ മനുഷ്യരുടെ ക്രൂരത മണ്ണിന് ശാപമായി
ഇന്നീ പ്രക്യതി ചുഴലിയായി പേമാരിയായി
വന്നൂ...പ്രക്യതിയമ്മയ്ക് എന്തുപറ്റീ?
കാറ്റിലാടുന്ന ഇലകൾക്ക് പാട്ടോതിയ
അമ്മ ഇന്ന് രോഷത്താൽ
താണ്ഡവമാടുന്നു.
വിവേക ബുദ്ധിയേറിയ മനുഷ്യർ
ഒരുനാൾ തിരിച്ചറിയും ഈ ക്രൂരതകൾ തൻഫലം
അന്നീ.....
പുഴയും മലമേടുകളും സംരക്ഷിക്കാൻ
അവരുടെ കരങ്ങൾ ഉയർത്തും.
ഒരുമയാൽ കൈകോർത്ത് മർത്യൻ
ഇനി വരുന്നതെന്തും നേരിടും
 തീർച്ച....

 
Sivada Murali
8A UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത