ഉള്ളടക്കത്തിലേക്ക് പോവുക

"Ghsthekkekara/മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsthekkekara (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= മാറ്റം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ശാന്ത  സുന്ദരo
സ്നേഹ സുരഭിലo
ഹരിതവർണ്ണാഭമാo
എന്റെ ഗ്രാമം
നല്ല അയൽക്കാരും
സൗഹൃദങ്ങളും
നന്മ തൻ കൂടായ
കൂട്ടുകാരും
തമ്മിൽ കാണാനോ
കണ്ടൊന്നുമിണ്ടാനൊ
ആർക്കും ഇരിക്കുവാന്
നേരമില്ല
പക്ഷെ ഇന്നോ
അയലത്തുകാരന്റെ
സ്നേഹം അറിയുന്നു
ചുറ്റുപാടെന്തൊക്കെ
ഉണ്ടെന്നറിയുന്നു
കുടുംബ ബന്ധത്തിന്റെ
തീവ്രതയേറുന്നു
അന്യന്റെ വേദന തന്റേതുമാണെന്നറിയുന്നു
ഇങ്ങനെ എന്റെ നാടിനെ
മാറ്റുവാൻ കഴിഞ്ഞല്ലോ
</poem> </center>
{{BoxBottom1
| പേര്= ദിവ്യ ശിവകുമാർ
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ:എച്ച് എസ് തെക്കേക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46043
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:22, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Ghsthekkekara/മാറ്റം&oldid=763257" എന്ന താളിൽനിന്ന് ശേഖരിച്ചത്