"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/കോവിഡ് വിളയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കോവിഡ് വിളയാട്ടം | | തലക്കെട്ട്= കോവിഡ് വിളയാട്ടം | ||
| color=3 }}<b><center><poem>* | | color=3 }}<b><center><poem>* | ||
ആരും അറിഞ്ഞില്ല... ആരും കണ്ടതുമില്ല | ആരും അറിഞ്ഞില്ല... ആരും | ||
എത്തിയവിവരം ആരും തിരിച്ചറിഞ്ഞില്ല | കണ്ടതുമില്ല | ||
എന്നാൽ പിന്നീട് വലിയ വാർത്തകളായി | എത്തിയവിവരം ആരും | ||
തിരിച്ചറിഞ്ഞില്ല | |||
എന്നാൽ പിന്നീട് വലിയ | |||
വാർത്തകളായി | |||
ചൈന നടുങ്ങി ലോകം നടുങ്ങി | ചൈന നടുങ്ങി ലോകം നടുങ്ങി | ||
ചൈന തൻ വൻമതിൽ ഭീതിയാൽ വിറച്ചു. | ചൈന തൻ വൻമതിൽ | ||
തകർച്ചതൻ കുഴി കുത്തൽ ആരംഭിച്ചിരുന്നു | ഭീതിയാൽ വിറച്ചു. | ||
തടുക്കാൻ കഴിഞ്ഞീല ഒതുക്കാൻ കഴിഞ്ഞീല | തകർച്ചതൻ കുഴി കുത്തൽ | ||
വൻനാശം ലോകത്തെയാകെയുലച്ചു | ആരംഭിച്ചിരുന്നു | ||
പുറംലോകം കാണാൻ മർത്യൻ ഭയന്നു. | തടുക്കാൻ കഴിഞ്ഞീല | ||
ലോകമാകെ പടർന്നു നാശ വിത്ത് | ഒതുക്കാൻ കഴിഞ്ഞീല | ||
മൃതി അടുത്തു.. ശവമഞ്ചങ്ങളാൽ നിറഞ്ഞ | വൻനാശം | ||
നിയന്ത്രണങ്ങൾക്കതീതമായി നാശം ചിതറി | ലോകത്തെയാകെയുലച്ചു | ||
പ്രതീക്ഷതൻ പൊൻതളിർ കാത്തിരുന്നു | പുറംലോകം കാണാൻ മർത്യൻ | ||
ജനം നിസ്സഹായതയാൽ തൊഴുകൈകൾ കൂപ്പി | ഭയന്നു. | ||
എന്താണതിൻ പേരെന്ന് ദൈവം ചോദിച്ചു | ചൈനതൻ കാറ്റ് വീശി ഉലഞ്ഞു | ||
കൊറോണ എന്നു മർത്യൻ മെല്ലെ മന്ത്രിച്ചു. | ലോകമാകെ പടർന്നു നാശ | ||
വിത്ത് | |||
മൃതി അടുത്തു. | |||
. ശവമഞ്ചങ്ങളാൽ നിറഞ്ഞ | |||
നിയന്ത്രണങ്ങൾക്കതീതമായി | |||
നാശം ചിതറി | |||
പ്രതീക്ഷതൻ പൊൻതളിർ | |||
കാത്തിരുന്നു | |||
ജനം നിസ്സഹായതയാൽ | |||
തൊഴുകൈകൾ കൂപ്പി | |||
എന്താണതിൻ പേരെന്ന് ദൈവം | |||
ചോദിച്ചു | |||
കൊറോണ എന്നു മർത്യൻ | |||
മെല്ലെ മന്ത്രിച്ചു. | |||
</poem></center> | </poem></center> | ||
{{BoxBottom1 | |||
| പേര്= ചെൽസ മരിയ മാത്യു | |||
| ക്ലാസ്സ്=+1സയൻസ് | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ | |||
| സ്കൂൾ കോഡ്= 25036 | |||
| ഉപജില്ല= ആലുവ | |||
| ജില്ല= എറണാകുളം | |||
| തരം= കവിത | |||
| color=3 | |||
}} |
12:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് വിളയാട്ടം ആരും അറിഞ്ഞില്ല... ആരും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ