"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/െകാറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
ദൈവത്തിൻ സ്വന്തം നാടു
ദൈവത്തിൻ സ്വന്തം നാടു
തന്നെകേരളം.
തന്നെകേരളം.
</poem> </center>
{{BoxBottom1
| പേര്= അൽന മാത്യ
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്. എസ്. പെരിക്കല്ല‍ൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15038
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്ന കാലം
ഭ‍ൂമിയെ ആകെ വിഴ‍ുങ്ങി
കൊറോണ എന്ന മഹാ രോഗം
ലോക ജനത ഭയന്ന‍ുവിറച്ച‍ു
വൻകിട രാഷ്ട്രങ്ങളെല്ലാം വിറച്ച‍ു
മരണഭൂമിയായി തീർന്ന‍ു അവിടെ
പേടിച്ചിരുന്ന‍ു ഇതാ വൈറസ്
ഇന്ത്യയിൽ കേരളത്തിലുമെത്തി
പെട്ടെന്നവർ പ്രഖ്യാപിച്ച‍ു
ലോക്ക് ഡൗൺ ഹോ ! ലോക്ക് ഡൗൺ
വീട്ടിലിരുന്നു ബോറടിച്ച‍ു
കൊറോണയിൽ നിന്ന് രക്ഷനേടാൻ
ഒരുമിച്ച‍ു വീട്ടിലിരിക്കാം
ഈസ്റ്ററും വിഷുവുമെല്ലാം
കടന്ന‍ുപോയി എന്നാൽ
ലോക്ക്ഡൗൺ അവസാനിച്ചില്ല
ജയിച്ച‍ു നാം കേരള ജനത
ആരോഗ്യ കേരളം ഭവ:
മാതൃകയായി ലോകത്തിന്
ലോകവും മാനവരാശിയും
കേരളത്തെ പ്രകീർത്തിച്ച‍ു
ദൈവത്തിൻ സ്വന്തം നാടു
തന്നെകേരളം.

അൽന മാത്യ
6 B ജി.എച്ച്.എസ്. എസ്. പെരിക്കല്ല‍ൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത