"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത }}

12:13, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ മഴ മഴ പെയ്യുന്നു
ചറപറ ചറപറ പെയ്യുു
ചന്നം പിന്നം പെയ്യുന്നു
ചറ പറ എന്നൊരു പേമാരി
മുറ്റത്തെല്ലാം മഴവെള്ളം
ചറപറ ചറപറ മലവെളളം
പാടത്തും പറമ്പിലും മഴവെള്ളം
കടലാസു തോണി ഒഴുക്കാനായി
കൂട്ടുക്കാരെ വന്നോളൂ


 

നജ നസ്‌റിൻ
1 B ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത