"സെന്റ് മേരീസ് എൽ പി എസ് അരുവിത്തറ/അക്ഷരവൃക്ഷം/നിശബ്ദത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിശബ്ദത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശബ്ദത

  കണിക്കൊന്ന പൂക്കുന്ന മേട മാസമായി
  വർണ്ണങ്ങൾ വിതറുന്ന പൂക്കാലമായി
  ഇത് പുതിയൊരു ലോകമായി
  കോവിഡിന്റെ നാളുകൾ......
  ക്വാറന്റീൻ ലോകം..
  ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം
  തിരക്കിട്ട പകലുകളില്ല
  പക്ഷികൾ തൻ
  കളകളാരവം മാത്രം
  ഉള്ളിലൊരു ഭയമോടെ .......
  പുലരുന്ന നാളുകൾ......
 

മൻഹ ആമിന
3A സെന്റ്.മേരീസ് എൽ .പി .എസ്‌ അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത