കണിക്കൊന്ന പൂക്കുന്ന മേട മാസമായി
വർണ്ണങ്ങൾ വിതറുന്ന പൂക്കാലമായി
ഇത് പുതിയൊരു ലോകമായി
കോവിഡിന്റെ നാളുകൾ......
ക്വാറന്റീൻ ലോകം..
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം
തിരക്കിട്ട പകലുകളില്ല
പക്ഷികൾ തൻ
കളകളാരവം മാത്രം
ഉള്ളിലൊരു ഭയമോടെ .......
പുലരുന്ന നാളുകൾ......