"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
No edit summary
വരി 16: വരി 16:
| color= 2
| color= 2
}}
}}
{{Verified1|name=Kannans| തരം=  ലേഖനം}}

11:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

കൊറോണയുടെ സമൂഹവ്യാപനം തടയാൻ നമ്മൾ തന്നെ വിചാരിക്കണം. കൈകൾ സോപ്പിട്ട് 20 മിനിറ്റ് ഇടവിട്ട് നല്ല രീതിയിൽ കഴുകുക. ശാരീരിക അകലം പാലിക്കുക എന്നതാണ് പ്രധാനം. കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ കഴിയുക. നമ്മൾ ഓരോരുത്തർക്കും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. നമ്മളിൽ ഒരാളുടെ അശ്രദ്ധയാകാം ചുറ്റിലുമുള്ള ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ ശ്രദ്ധിക്കുക. കൊറോണയിൽ നിന്ന് രക്ഷ നേടാൻ ജാഗ്രത പ്രധാനമായി കാക്കുക.

ആർദ്ര. ആർ. എസ്.
3 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം