"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത.... | color=2 }} <center> <poem> നേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
   | color=4
   | color=4
   }}
   }}
{{Verified1|name= Anilkb| തരം=കവിത }}

11:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത....


നേരിടേണം നേരിടണം
ഉൾക്കരുത്താൽ നേരിടണം
മർത്യാ നിന്നിൽഭയം അരുതേ

ഉണർന്നിരിക്കാം ഒരുമയോടെ
കൊറോണാ തൻ ഭീതിയിൽ
ലോകരാജ്യം നടുങ്ങുമ്പോൾ
മരണം ഏറെ നടക്കുന്നു

ആതുരാലയം തുറക്കുന്നു
കൈതൊഴാം നമുക്കീ ഭൂമിയിൽ
അകന്നിരുന്നു പ്രാർത്ഥനയാൽ
ഓർത്തിടാം മാലാഖമാരെ
 

എൽന
5 ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത