"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/നശിപ്പിക്കല്ലേ മനുഷ്യാ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നശിപ്പിക്കല്ലേ മനുഷ്യാ... |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=      3
| color=      3
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നശിപ്പിക്കല്ലേ മനുഷ്യാ...

നമ്മുടെ പരിസ്ഥിതിയാണ്
നമ്മുടെ സ്വർഗം
നശിപ്പിക്കല്ലേ മനുഷ്യാ
നമ്മുടെ ഈ പ്രപഞ്ചം
വയലുകളും കുന്നുകളും
കളകളം പാടും പുഴകളും
പാറിപ്പറക്കുന്ന പക്ഷികളും
കാട്ടിൽഉലഞ്ഞാടും മാന്തോപ്പും
ചെറുപുഷ്പങ്ങളും പുൽമേടുകളും
ഇതെല്ലാം നമുക്ക് ഈശ്വരൻ
കനിഞ്ഞരുളിയ വരദാനം
നശിപ്പിക്കല്ലേ മനുഷ്യാ....
ഈ പരിസ്ഥിതിയെ.

ജ്യോതിക. എസ്
2A ഗവണ്മെന്റ് എൽ. പി. എസ്. അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത