"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:48, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണയെന്ന വൈറസിൽ
നിന്നൊരു മഹാമാരി പിറന്നല്ലോ
പകരുന്നവരെ കൊന്നീടും
പടരും തീപോൽ നാടാകെ
പകർച്ചവൃാധി ഭീകരനാം
കൊറോണയെ നാം തുരത്തേണം .
രോഗം പടരും ലോകത്തെ
രക്ഷിക്കാനായി ഡോക്ടർമാർ
നന്മനിറ‍‍ഞ്ഞൊരു ‍ നഴ്സുമാർ
അതിൻെറ കൂടെ സ്റ്റാഫുകളും
ഒരുമയോടെ പോരാടാം
ലോകത്തെ രക്ഷിച്ചീടാം .
രോഗം പടരും ചങ്ങലയെ
മുറിച്ചു നാടിനെ രക്ഷിക്കാൻ
നമുക്ക് വീട്ടിലിരുന്നീടാം
ക്വാറൻറ്റൈനിൽ കഴിഞ്ഞീടാം .
 

നിവേദ് എസ്സ് പ്രസാദ്
IV B ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത