"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ മണ്ണിൻ പുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
വഴികൾ തേടി നടപ്പൂ നമ്മൾ
വഴികൾ തേടി നടപ്പൂ നമ്മൾ
ഉഴുതു മറിക്കാൻ കാളകളില്ല                                 
ഉഴുതു മറിക്കാൻ കാളകളില്ല                                 
ഉണ്ണാനായി വിശക്കലുമില്ല                                                                                                   
ഉണ്ണാനായി വിശക്കലുമില്ല                                                                                                   


വയലുകളിവിടെ കാണാനില്ല
വയലുകളിവിടെ കാണാനില്ല
വരി 20: വരി 20:
ഉഴുതു മറിക്കാൻ കാളകളില്ല
ഉഴുതു മറിക്കാൻ കാളകളില്ല
ഉണ്ണാനായി വിശക്കലുമില്ല
ഉണ്ണാനായി വിശക്കലുമില്ല
                                 കർഷകരെ കണി കാണാനില്ല
                                 കർഷകരെ കണി കാണാനില്ല
                                 കർമ്മ ഫലം അതു തീരുന്നില്ല
                                 കർമ്മ ഫലം അതു തീരുന്നില്ല

11:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  മണ്ണിൻ പുണ്യം    


വറുതിക്കാലം വന്നു തുടങ്ങി വയറിതു മെല്ലെയൊതുക്കീടേണം പണിയും കൂലിയുമില്ലാതിങ്ങനെ പലതും ചൊല്ലിയിരിപ്പൂ നമ്മൾ

വയലുകളിവിടെ കാണാനില്ല വഴികൾ തേടി നടപ്പൂ നമ്മൾ ഉഴുതു മറിക്കാൻ കാളകളില്ല ഉണ്ണാനായി വിശക്കലുമില്ല

വയലുകളിവിടെ കാണാനില്ല വഴികൾ തേടി നടപ്പൂ നമ്മൾ ഉഴുതു മറിക്കാൻ കാളകളില്ല ഉണ്ണാനായി വിശക്കലുമില്ല

                                കർഷകരെ കണി കാണാനില്ല
                                കർമ്മ ഫലം അതു തീരുന്നില്ല
                                കൊയ്യാനിവിടെ കറ്റകളില്ല
                                കൊറ്റികളെ കണി കാണാനില്ല
                                ലോറിയിലെത്തും പച്ചക്കറികൾ
                                ലോകം ചുറ്റി നടപ്പൂ നമ്മൾ
                                രോഗം കൊണ്ടു ചുമയ്ക്കുന്നുണ്ടോ
                                ശോകം കൊണ്ടു വിറയ്ക്കുന്നുണ്ടോ
                                അരിവാളോടി നടന്നൊരു പാടം
                                അരവയറാൽ നാമാശകൾ പോറ്റി
                                അരിവാൾ പാട്ടു മറന്നൊരു കാലം
                                അരിയും തേടി നടപ്പൂ നമ്മൾ
                                മണ്ണു മറച്ചു പണിഞ്ഞൊരു മാളിക
                                മണ്ണായ് മാറിയ കഥ നാം കണ്ടു
                                മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ
                                മണ്ണായ് തീരുമതറിയുക നമ്മൾ.
                               
                                 
ഭവ്യ സുരേഷ്. എസ്, Std.VI