"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                            ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ  മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ  കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു.  <b>
{{BoxTop1
                                                                                                               
| തലക്കെട്ട്=പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

അന്ന  പി ബി, 2A.
                           
ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ  മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ  കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു.
 
  {{BoxBottom1
| പേര്= അന്ന  പി ബി
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020 
| സ്കൂൾ= കാർമൽ ജി എച് എസ് എസ്
 
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43086
| ഉപജില്ല=തിരുവനന്തപുരം  സൗത്ത്      <!-- ചില്ലുകൾ
ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:19, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു.

അന്ന പി ബി
2 A കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ