"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  പ്രകൃതി ദൈവത്തിന്റെ സമ്മാനമാണ്.  എത്രയെത്ര മരങ്ങൾ, പക്ഷികൾ, തടാകങ്ങൾ, മൃഗങ്ങൾ, ചെടികൾ, പൂക്കൾ, ഇങ്ങനെ എന്തൊക്കെ അടങ്ങിചേർന്നതാണ്  നമ്മുടെ ലോകം.  
   
       പക്ഷെ മനുഷ്യർ അതെല്ലാം നശിപ്പിച്ചു കളയുന്നു. മനുഷ്യർ തന്റെ ഒട്ടുമിക ആവശ്യങ്ങൾക്കും മരങ്ങളെ ആശ്രയിക്കുന്നു.  

അതുകൊണ്ട് തന്നെ വനങ്ങൾ ഇല്ലാതാകുന്നു.  
അതുകൊണ്ട് തന്നെ വനങ്ങൾ ഇല്ലാതാകുന്നു.  
മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ ഓക്സിജൻ മരങ്ങളിൽ നിന്നാണെന്ന് പോലും മനുഷ്യർ മറന്നു പോകുന്നു.  അതു പോലെ തന്നെ വയലുകളും ചതപ്പു  നിലയങ്ങളും മറ്റും മണ്ണിട്ട് മൂടി ഫാക്ടറികളും മറ്റും നിർമ്മിക്കുന്നു, അതു ഭൂമിയുടെ വെള്ളം സംരക്ഷിക്കാനുള്ള  കഴിവ്  

ഇല്ലാതാകുന്നു. അത് പിന്നീട് കടുത്ത വരൾച്ചയ് ലേക്ക് നയ്ക്കുന്നു.  ചതപ്പു  നിലയങ്ങളിൽ ഉണ്ടാവുന്ന ചെറുജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. അങ്ങനെ ഒരു ആവാസവ്യവസ്ഥ ഇല്ലാതാ കുന്നതിലേക്ക് ഇത് നയ്ക്കുന്നു.  

             പുഴകളിൽ നടക്കുന്ന അനകൃതിതമായ മണൽ വാരൽ പുഴകളിൽ തുരുത്തുകൾ രൂപപ്പെടാൻ കാരണമാകുന്നു. മാത്രമല്ല അത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഇല്ലാതാക്കുന്നു. ഇത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. ഇത്രയും മനോഹരമായ ഭൂമിയെ നാം എന്തിന് നശിപ്പിച്ചു കളയുന്നു?  
              
{{BoxBottom1
{{BoxBottom1
വരി 22: വരി 25:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified1|name=Kannankollam|തരം=ലേഖനം}}

11:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ ലോകം

പ്രകൃതി ദൈവത്തിന്റെ സമ്മാനമാണ്. എത്രയെത്ര മരങ്ങൾ, പക്ഷികൾ, തടാകങ്ങൾ, മൃഗങ്ങൾ, ചെടികൾ, പൂക്കൾ, ഇങ്ങനെ എന്തൊക്കെ അടങ്ങിചേർന്നതാണ് നമ്മുടെ ലോകം.

പക്ഷെ മനുഷ്യർ അതെല്ലാം നശിപ്പിച്ചു കളയുന്നു. മനുഷ്യർ തന്റെ ഒട്ടുമിക ആവശ്യങ്ങൾക്കും മരങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ വനങ്ങൾ ഇല്ലാതാകുന്നു. മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ ഓക്സിജൻ മരങ്ങളിൽ നിന്നാണെന്ന് പോലും മനുഷ്യർ മറന്നു പോകുന്നു. അതു പോലെ തന്നെ വയലുകളും ചതപ്പു നിലയങ്ങളും മറ്റും മണ്ണിട്ട് മൂടി ഫാക്ടറികളും മറ്റും നിർമ്മിക്കുന്നു, അതു ഭൂമിയുടെ വെള്ളം സംരക്ഷിക്കാനുള്ള കഴിവ് ഇല്ലാതാകുന്നു. അത് പിന്നീട് കടുത്ത വരൾച്ചയ് ലേക്ക് നയ്ക്കുന്നു. ചതപ്പു നിലയങ്ങളിൽ ഉണ്ടാവുന്ന ചെറുജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. അങ്ങനെ ഒരു ആവാസവ്യവസ്ഥ ഇല്ലാതാ കുന്നതിലേക്ക് ഇത് നയ്ക്കുന്നു.

പുഴകളിൽ നടക്കുന്ന അനകൃതിതമായ മണൽ വാരൽ പുഴകളിൽ തുരുത്തുകൾ രൂപപ്പെടാൻ കാരണമാകുന്നു. മാത്രമല്ല അത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഇല്ലാതാക്കുന്നു. ഇത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. ഇത്രയും മനോഹരമായ ഭൂമിയെ നാം എന്തിന് നശിപ്പിച്ചു കളയുന്നു?

FATHIMATHUL SHIFA. K
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം