"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ജൽദി, ജഗാ ഖാലി കരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kwupschool (സംവാദം | സംഭാവനകൾ) (story) |
Kwupschool (സംവാദം | സംഭാവനകൾ) (മുഹമ്മദ് റിഫാദ് കെ എം) |
||
വരി 7: | വരി 7: | ||
ഒരു മഹാ മാരി... അന്ന് അവൻ വിശപ്പടക്കാൻ ഉള്ള പൈസ കൊണ്ട് ചെറിയ പെട്ടി കടയിൽ നിന്ന് പഴം വാങ്ങി വിശപ്പടക്കി. ഇന്നിത് മതി, നാളെയോ ? | ഒരു മഹാ മാരി... അന്ന് അവൻ വിശപ്പടക്കാൻ ഉള്ള പൈസ കൊണ്ട് ചെറിയ പെട്ടി കടയിൽ നിന്ന് പഴം വാങ്ങി വിശപ്പടക്കി. ഇന്നിത് മതി, നാളെയോ ? | ||
പിറ്റേന്ന് അവനെ ഒരു പോലീസ് വിളിച്ചുണർത്തി. എന്നിട്ട് ഒരു ഭക്ഷണപൊതി കൊടുത്തു. എന്നിട്ട് അവനോട് കൊറോണയെക്കുറിച് ബോധവൽക്കരണം നടത്തി ഈ മഹാമാരി ഉള്ളത് കൊണ്ട് ധാരാവി വിട്ട് പോകണം എന്ന് കേണപേക്ഷിച്ചു. അവനത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. പക്ഷെ വേറെ വഴി ഇല്ലല്ലോ. അവൻ പിറ്റേന്ന് യാത്ര തുടങ്ങി. അവൻ അന്ന് റോഡിന്റെ സൈഡിൽ തങ്ങി. അവൻ കഴിക്കാൻ ഒന്നും എടുത്തില്ലായിരുന്നു. പിറ്റേന്ന് ധാരാവിയിലെ പോലീസ് അവനോട് 'ജൽദി ചലോ, ജൽദി ചലോ, ഖാലി കരോ' എന്ന് പറയുന്നത് കേട്ടാണവൻ എണീറ്റത്. അവൻ നിസ്സഹായനായി എഴുന്നേറ്റ് ഒരു ലക്ഷ്യവും ഇല്ലാത്ത എങ്ങോട്ടെന്നില്ലാത്ത എന്തിനെന്നില്ലാത്ത നടയാത്ര തുടർന്നു.,,,,,,,,,,,,, | പിറ്റേന്ന് അവനെ ഒരു പോലീസ് വിളിച്ചുണർത്തി. എന്നിട്ട് ഒരു ഭക്ഷണപൊതി കൊടുത്തു. എന്നിട്ട് അവനോട് കൊറോണയെക്കുറിച് ബോധവൽക്കരണം നടത്തി ഈ മഹാമാരി ഉള്ളത് കൊണ്ട് ധാരാവി വിട്ട് പോകണം എന്ന് കേണപേക്ഷിച്ചു. അവനത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. പക്ഷെ വേറെ വഴി ഇല്ലല്ലോ. അവൻ പിറ്റേന്ന് യാത്ര തുടങ്ങി. അവൻ അന്ന് റോഡിന്റെ സൈഡിൽ തങ്ങി. അവൻ കഴിക്കാൻ ഒന്നും എടുത്തില്ലായിരുന്നു. പിറ്റേന്ന് ധാരാവിയിലെ പോലീസ് അവനോട് 'ജൽദി ചലോ, ജൽദി ചലോ, ഖാലി കരോ' എന്ന് പറയുന്നത് കേട്ടാണവൻ എണീറ്റത്. അവൻ നിസ്സഹായനായി എഴുന്നേറ്റ് ഒരു ലക്ഷ്യവും ഇല്ലാത്ത എങ്ങോട്ടെന്നില്ലാത്ത എന്തിനെന്നില്ലാത്ത നടയാത്ര തുടർന്നു.,,,,,,,,,,,,, | ||
{{BoxBottom1 | |||
| പേര്= മുഹമ്മദ് റിഫാദ് കെ എം | |||
| ക്ലാസ്സ്= 7B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ | |||
| സ്കൂൾ കോഡ്= 14556 | |||
| ഉപജില്ല= പാനൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ | |||
| color= 3 | |||
}} |
10:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജൽദി, ജഗാ ഖാലി കരെ
ജൽദി ജഗാ,ജൽദി ജഗാ,ഖാലി കരെ..... ഇത് കേട്ടാണ് അവൻ ഉണർന്നത്. അവൻ അല്ലു. ദാരിദ്ര്യം സഹിക്കവയ്യാതെ തമിഴ് നാട്ടിൽ നിന്നും മഹാരാഷ്ട്രയിലെ ധാരാവിയിൽ എത്തിയവരാണ് അല്ലുവും അമ്മയും. അവിടെ നിന്ന് സാധനങ്ങൾ ചെറിയ വിലയ്ക്ക് വാങ്ങി ചെറിയ ലാഭത്തിന് ബസ്റ്റാന്റിൽ വിറ്റ് ആണ് ജീവിതം നീക്കിയത്. പക്ഷെ പെട്ടെന്ന് അല്ലുവിന്റെ എല്ലാമായ അമ്മ എന്തോ വലിയ രോഗം ബാധിച്ചു മരിച്ചു. പിന്നെ അല്ലു തന്നെ ചെറിയ എന്തെ ങ്കിലും ജോലി ചെയ്തു ജീവിക്കാൻ തുടങ്ങി.ഒരുക്കലും ഭിക്ഷയെടുക്കരുതെന്ന് അവന്റെ അമ്മ പറഞ്ഞത് കൊണ്ട് അവൻ അതിനു പോയില്ല. അല്ലുവിന് കഴിക്കാനുള്ള വക അവനു കഷ്ടിച്ച് കിട്ടുന്നുണ്ട് പെട്ടെന്ന് ഒരു ദിവസം ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ അവിടെ ഒരാൾ പോലും ഇല്ലായിരുന്നു. ഒരൊറ്റ ബസ് പോലും ഓടിയില്ല. ഹർത്താൽ ആണെന്ന് കരുതി ഒരു ദിവസം തള്ളി നീക്കി പിറ്റേ ദിവസം ചെന്നപ്പോഴും ഇതേ അവസ്ഥ.പുറത്തു കടകൾ തുറന്നില്ല എന്നത് അവൻ ശ്രദ്ധിച്ചു. അല്ലു അവിടെ അവൻ കിടക്കുന്നതിന്റെ അടുത്തുള്ള ഒരാളോട് കാര്യം ചോദിച്ചു. അപ്പോൾ ആണ് അവൻ *കൊറോണ* എന്ന മഹാ മാരിയെക്കുറിച്ച് അറിയുന്നത്. ഒരു മഹാ മാരി... അന്ന് അവൻ വിശപ്പടക്കാൻ ഉള്ള പൈസ കൊണ്ട് ചെറിയ പെട്ടി കടയിൽ നിന്ന് പഴം വാങ്ങി വിശപ്പടക്കി. ഇന്നിത് മതി, നാളെയോ ? പിറ്റേന്ന് അവനെ ഒരു പോലീസ് വിളിച്ചുണർത്തി. എന്നിട്ട് ഒരു ഭക്ഷണപൊതി കൊടുത്തു. എന്നിട്ട് അവനോട് കൊറോണയെക്കുറിച് ബോധവൽക്കരണം നടത്തി ഈ മഹാമാരി ഉള്ളത് കൊണ്ട് ധാരാവി വിട്ട് പോകണം എന്ന് കേണപേക്ഷിച്ചു. അവനത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. പക്ഷെ വേറെ വഴി ഇല്ലല്ലോ. അവൻ പിറ്റേന്ന് യാത്ര തുടങ്ങി. അവൻ അന്ന് റോഡിന്റെ സൈഡിൽ തങ്ങി. അവൻ കഴിക്കാൻ ഒന്നും എടുത്തില്ലായിരുന്നു. പിറ്റേന്ന് ധാരാവിയിലെ പോലീസ് അവനോട് 'ജൽദി ചലോ, ജൽദി ചലോ, ഖാലി കരോ' എന്ന് പറയുന്നത് കേട്ടാണവൻ എണീറ്റത്. അവൻ നിസ്സഹായനായി എഴുന്നേറ്റ് ഒരു ലക്ഷ്യവും ഇല്ലാത്ത എങ്ങോട്ടെന്നില്ലാത്ത എന്തിനെന്നില്ലാത്ത നടയാത്ര തുടർന്നു.,,,,,,,,,,,,,
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ