"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിപ്പ് ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കാത്തിരിപ്പ് ... | | തലക്കെട്ട്=കാത്തിരിപ്പ് ... | ||
| color= | | color= 1 | ||
}} | }} | ||
<p> ആമി സ്കൂൾ വിട്ടുവരുമ്പോൾ നല്ല സന്തോഷത്തിലായിരുന്നു. ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ അച്ഛനിങ്ങുവരുമല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരിയെപ്പറ്റി വാർത്തകളിൽ ഒക്കെയും കേട്ടത്. ഈ രോഗം മികരാജ്യങ്ങളിലും പടർന്നുപിടിക്കുന്നുണ്ടെന്നറിഞ്ഞു. അപ്പോൾ അച്ഛന്റെ വിളിയും വന്നു. മോളേ.. അച്ഛന് നാളെ വരാൻ പറ്റില്ല. വിമാനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് . അവൾക്കാകെ സങ്കടമായി കരച്ചിൽ വന്നു. അമ്മ അവളെ ആശ്വസിപ്പിച്ചു. മോള് കരയണ്ട.. ഈ രോഗത്തിന്റെ പ്രശ്നങ്ങളെല്ലാം അമ്മ പറഞ്ഞുകൊടുത്തു. അതൊക്കെ പോയിക്കഴിഞ്ഞാൽ അച്ഛനിങ്ങുവരും. അതുകേട്ടപ്പോൾ അവൾ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു.. കൂട്ടുകാരെ, ചെറിയ സങ്കടങ്ങൾ മറന്ന് നല്ലൊരു നാളെക്കായി നമുക്ക് ഒത്തുരുമിച്ചു പോരാടാം ലോകത്തെ വിഴുങ്ങിയിരിക്കുന്ന ഈ വൈസറാസിനെ തുരത്താൻ നമ്മുടെ വീടാക്കാം നമ്മുടെ ലോകം. | <p> ആമി സ്കൂൾ വിട്ടുവരുമ്പോൾ നല്ല സന്തോഷത്തിലായിരുന്നു. ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ അച്ഛനിങ്ങുവരുമല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരിയെപ്പറ്റി വാർത്തകളിൽ ഒക്കെയും കേട്ടത്. ഈ രോഗം മികരാജ്യങ്ങളിലും പടർന്നുപിടിക്കുന്നുണ്ടെന്നറിഞ്ഞു. അപ്പോൾ അച്ഛന്റെ വിളിയും വന്നു. മോളേ.. അച്ഛന് നാളെ വരാൻ പറ്റില്ല. വിമാനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് . അവൾക്കാകെ സങ്കടമായി കരച്ചിൽ വന്നു. അമ്മ അവളെ ആശ്വസിപ്പിച്ചു. മോള് കരയണ്ട.. ഈ രോഗത്തിന്റെ പ്രശ്നങ്ങളെല്ലാം അമ്മ പറഞ്ഞുകൊടുത്തു. അതൊക്കെ പോയിക്കഴിഞ്ഞാൽ അച്ഛനിങ്ങുവരും. അതുകേട്ടപ്പോൾ അവൾ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു.. കൂട്ടുകാരെ, ചെറിയ സങ്കടങ്ങൾ മറന്ന് നല്ലൊരു നാളെക്കായി നമുക്ക് ഒത്തുരുമിച്ചു പോരാടാം ലോകത്തെ വിഴുങ്ങിയിരിക്കുന്ന ഈ വൈസറാസിനെ തുരത്താൻ നമ്മുടെ വീടാക്കാം നമ്മുടെ ലോകം. |
10:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാത്തിരിപ്പ് ...
ആമി സ്കൂൾ വിട്ടുവരുമ്പോൾ നല്ല സന്തോഷത്തിലായിരുന്നു. ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ അച്ഛനിങ്ങുവരുമല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരിയെപ്പറ്റി വാർത്തകളിൽ ഒക്കെയും കേട്ടത്. ഈ രോഗം മികരാജ്യങ്ങളിലും പടർന്നുപിടിക്കുന്നുണ്ടെന്നറിഞ്ഞു. അപ്പോൾ അച്ഛന്റെ വിളിയും വന്നു. മോളേ.. അച്ഛന് നാളെ വരാൻ പറ്റില്ല. വിമാനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് . അവൾക്കാകെ സങ്കടമായി കരച്ചിൽ വന്നു. അമ്മ അവളെ ആശ്വസിപ്പിച്ചു. മോള് കരയണ്ട.. ഈ രോഗത്തിന്റെ പ്രശ്നങ്ങളെല്ലാം അമ്മ പറഞ്ഞുകൊടുത്തു. അതൊക്കെ പോയിക്കഴിഞ്ഞാൽ അച്ഛനിങ്ങുവരും. അതുകേട്ടപ്പോൾ അവൾ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു.. കൂട്ടുകാരെ, ചെറിയ സങ്കടങ്ങൾ മറന്ന് നല്ലൊരു നാളെക്കായി നമുക്ക് ഒത്തുരുമിച്ചു പോരാടാം ലോകത്തെ വിഴുങ്ങിയിരിക്കുന്ന ഈ വൈസറാസിനെ തുരത്താൻ നമ്മുടെ വീടാക്കാം നമ്മുടെ ലോകം.
Stay home Stay safe.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ