"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/അമ്മ | അമ്മ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ആദ്യാക്ഷരം കുറിച്ചാദ്യമായ് | |||
ഞാനെഴുതിയ വാക്കാണമ്മ. | |||
അറിയാത്തതെന്തെന്നു | |||
ചൊല്ലിത്തരുന്നൊരു | |||
അറിവിന്റെ നിറവാണമ്മ | |||
ജീവിതപാതയിൽ | |||
കൈപിടിച്ചുയർത്തുന്ന | |||
| പേര്= | വിജയമന്ത്രമാണമ്മ | ||
| ക്ലാസ്സ്=5E | അറിവെന്ന കടലിന്റെ | ||
മറു തീരമറിയാനായ് | |||
തുഴയാൻ പഠിപ്പിച്ചതമ്മ. | |||
എന്നുമരികിൽ എന്തിനും കൂട്ടായ് | |||
താങ്ങായി തണലായി അമ്മ | |||
മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ. | |||
{{BoxBottom1 | |||
| പേര്=ആദർശ് ആസാദ് | |||
| ക്ലാസ്സ്=5E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=വാരം | | സ്കൂൾ=വാരം യുപി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=13386 | | സ്കൂൾ കോഡ്=13386 | ||
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മ
ആദ്യാക്ഷരം കുറിച്ചാദ്യമായ് ഞാനെഴുതിയ വാക്കാണമ്മ. അറിയാത്തതെന്തെന്നു ചൊല്ലിത്തരുന്നൊരു അറിവിന്റെ നിറവാണമ്മ ജീവിതപാതയിൽ കൈപിടിച്ചുയർത്തുന്ന വിജയമന്ത്രമാണമ്മ അറിവെന്ന കടലിന്റെ മറു തീരമറിയാനായ് തുഴയാൻ പഠിപ്പിച്ചതമ്മ. എന്നുമരികിൽ എന്തിനും കൂട്ടായ് താങ്ങായി തണലായി അമ്മ മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ