"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
14:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
എന്റെ പേര് കോവിട്-19, കൊറോണ എന്ന് വിളി പേര്. അങ്ങ് ചൈനയിൽ നിന്നാണ് വരുന്നത്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ചുറ്റി കറങ്ങി ഞാൻ ഇവിടെയും എത്തി. ഞാൻ പോയ രാജ്യങ്ങളുടെയെല്ലാം ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ സാമ്പത്തികവികസനവും മരവിപ്പിച്ചു. ഞാൻ നിങ്ങളുടെ കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെ ആണ് പ്രവേശിക്കുന്നത്. ഞാൻ നിങ്ങളുടെ ഉള്ളിൽ എത്തിയാൽ നിങ്ങളുടെ ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. കുട്ടികളെയും പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരെയും എനിക്ക് പെട്ടന്ന് കീഴടക്കാൻ കഴിയും. ഞാൻ നിങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞാൽ എന്നെ പുറത്താക്കുന്നതിനും, മറ്റുള്ളവരിൽ ഞാൻ കയറാതിരിക്കുന്നതിനും വേണ്ടി നിങ്ങൾ വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് ഒറ്റക്ക് കഴിയേണ്ടി വരും. അത് കൊണ്ട് എന്നെ നിങ്ങളിൽ കയറ്റാതിരിക്കുവാൻ മറ്റുള്ളവരിൽനിന്നും അകലം പാലിച്ചു വീട്ടിൽ തന്നെ കഴിയുകയും, എല്ലാ സമയത്തും മാസ്ക് ധരിക്കുകയും, കൈകൾ സോപ്പിട്ട് കഴുകുകയും ആണ് വഴികൾ. എന്നെ കൊല്ലാൻ മരുന്നുകൾ ഇല്ലാത്തതിനാൽ ഞാൻ പടരുന്നത് ഒഴുവാക്കുവാൻ വീടിന്റെ പരിസരവും, നിങ്ങളുടെ ശരീരവും വൃത്തിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും ആരോഗ്യപ്രവർത്തകാരുടെയും, സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം