"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= ലേഖനം}}

10:43, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ലോകം മുഴുവനും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് covid- 19 എന്ന രോഗം. ലോകം മുഴുവൻ സ്തംഭിപ്പിച്ച മഹാമാരിയാണ് ഇത്. രാജ്യങ്ങളുടെ പുരോഗതിയെ മൊത്തത്തിൽ തകർക്കാനും ലക്ഷങ്ങളെ കൊന്നൊടുക്കാനും ഈ രോഗത്തിന് സാധിച്ചു. ഈ രോഗത്തിൽ നിന്നും രക്ഷപെടുന്നതിന് മരുന്നുകളൊന്നും കണ്ടു പിടിക്കപെട്ടിട്ടില്ല. ഇതിൽ നിന്നും രക്ഷപെടാനുള്ള ഏക വഴി ആളുകൾ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കുക എന്നത് മാത്രമാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് എല്ലാ യാത്രകളും നിരോധിച്ചത്. രാജ്യത്തെ മുഴുവൻ പ്രവർത്തികളും നിർത്തി വെച്ച് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് കൊണ്ട് നമ്മുടെ രാജ്യത്ത് ഈ രോഗത്തിന്റെ വ്യാപനം കുറേ തടയാൻ കഴിഞ്ഞിട്ടുണ്ട്. നമ്മൾ എപ്പോൾ പുറത്ത് പോയി വന്നാലും കൈകൾ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കണം. നമ്മുടെ ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾ നമ്മൾ കൃത്യമായി പാലിക്കുകയും വേണം. എന്നാൽ നമുക്ക് ഈ രോഗത്തിന്റെ ചെയിൻ പൊട്ടിക്കുവാൻ സാധിക്കും. അങ്ങനെ നമ്മുടെ കുടുബത്തിനെയും നാടിനെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ നമുക്ക് കഴിയും.

നിഹ്‌ലാ നുജൂം
3B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം