ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 26: വരി 26:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}

07:51, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

പള്ളിക്കൂടമടച്ചല്ലോ
വീട്ടിൽത്തന്നെയിരിപ്പല്ലോ
ക്ലാസ്സിന്നരികിൽ ഞാൻ നട്ട
പൂച്ചെടികൾ കരിഞ്ഞല്ലോ
കൊറോണയെന്നൊരു മാരക രോഗം
ലോകം മുഴുവൻ കീഴടക്കി
വീട്ടിലിരുന്ന് തുരത്താം നമുക്ക്
കൊറോണയെന്നൊരു മഹാമാരിയെ

 

ഹാഷിർ റഹ്മാൻ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത