ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HOLY FAMILY L P S (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

09:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധികൾ

ഓരോ ജീവിയും അതിനു ചുറ്റുമുള്ള മറ്റു ജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്വത്തിനും സഹവർത്തിത്വത്തിനും ആണ് നിരന്തരം ജീവിക്കുന്നത് .ഓരോ പ്രദേശത്തും ജൈവ വൈവിധ്യത്തിന്റെ ആവാസ ഭീഷണി ആവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്ന പരിഹരണം നടത്തുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിനു നിലനിൽപ്പുള്ളൂ .
ലോകത്തിൽ തന്നെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി . കേരളം ഇന്ന് പലവിധ പകർച്ചവ്യാധികളുടെയും അസുഖങ്ങളുടെയും നാടായി മാറിയിരിക്കുന്നു .
ഈ കൊച്ചു നാട് ,വൃത്തിയില്ലായ്മ്മയും അശ്രദ്ധയും മൂലം ഒരു പരിധി വരെ പല വിധ അസുഖങ്ങൾക്ക് കാരണമായിരിക്കുന്നു .. ഇതിൽ നിന്നും ഒരു മോചനം കിട്ടണമെങ്കിൽ നമ്മുടെ ശുചിത്വ ശീലങ്ങളും ജീവിത ശൈലിയും മാറ്റേണ്ടിയിരിക്കുന്നു. അതിനായി പാകപ്പെടുത്താൻ നമ്മുടെ മനസിനെ നാം ശീലിപ്പിക്കണം

ശിവ എം ജി
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം