"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('Corona virus' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കൊറോണ) |
||
വരി 1: | വരി 1: | ||
ഒരുമയോടെ | |||
ചൈനയിൽ നിന്നു വന്നു | |||
കൊറോണയെന്നൊരു വൈറസ് | |||
തുരത്താം നമുക്കു തുരത്താം | |||
കൊറോണയെ തുരത്താം | |||
വീട്ടിലിരിക്കാം നമുക്ക് | |||
അകലം പാലിക്കാം | |||
മനസ്സുകൾ തമ്മിൽ കോർക്കാം | |||
ശുചിത്വം പാലിക്കാം | |||
നമിക്കാം നമുക്കു നമിക്കാം | |||
ആരോഗ്യപ്രവർത്തകരെ നമിക്കാം | |||
വണങ്ങാം നമുക്കു വണങ്ങാം | |||
പോലീസ്സുകാരെ വണങ്ങാം | |||
പ്രളയത്തെ തോൽപ്പിച്ച ഞങ്ങൾ | |||
കൊറോണയെ തോൽപ്പിക്കും | |||
നിപ്പയെ തോൽപ്പിച്ച ഞങ്ങൾ | |||
ഒരുമയോടെ പൊരുതും | |||
അരവിന്ദ്.എസ്.അനി | |||
ക്ലാസ്സ്:2 |
01:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുമയോടെ
ചൈനയിൽ നിന്നു വന്നു കൊറോണയെന്നൊരു വൈറസ് തുരത്താം നമുക്കു തുരത്താം കൊറോണയെ തുരത്താം വീട്ടിലിരിക്കാം നമുക്ക് അകലം പാലിക്കാം മനസ്സുകൾ തമ്മിൽ കോർക്കാം ശുചിത്വം പാലിക്കാം നമിക്കാം നമുക്കു നമിക്കാം ആരോഗ്യപ്രവർത്തകരെ നമിക്കാം വണങ്ങാം നമുക്കു വണങ്ങാം പോലീസ്സുകാരെ വണങ്ങാം പ്രളയത്തെ തോൽപ്പിച്ച ഞങ്ങൾ കൊറോണയെ തോൽപ്പിക്കും നിപ്പയെ തോൽപ്പിച്ച ഞങ്ങൾ ഒരുമയോടെ പൊരുതും
അരവിന്ദ്.എസ്.അനി ക്ലാസ്സ്:2