"തൂവക്കുന്ന് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxBottom1 | പേര്= ചൈത്ര ടി | ക്ലാസ്സ്= 3 | പദ്ധതി= അക്ഷര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി | | തലക്കെട്ട്= പരിസ്ഥിതി |
23:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
നമുക്ക് ചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതി നമുക്ക് സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു . നമ്മുടെ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ , ആകർഷകമായ പക്ഷികൾ , മൃഗങ്ങൾ , പച്ചക്കറികൾ , നീലാകാശം , നദികൾ , കടൽ , വനങ്ങൾ , വായു , മലകൾ , താഴ്വാരങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നാം ജീവിക്കുന്നതിനായി ഉപയോഗിക്കുന്ന എല്ലാവസ്തുക്കളും പ്രകൃതിയുടെ സ്വത്താണ്. അത് നാം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും പാടില്ല . ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥതയും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയ തോതിൽ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം. എന്നാൽ മാത്രമേ നമുക്കും ഈ ഭുമിയിൽ നന്നായി ജീവിക്കാൻ കഴിയൂ...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം