"ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4     
| color=  4     
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

14:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

വേനലവധി എത്തീടുമ്പോൾ
ഞങ്ങൾക്കെല്ലാം ഉത്സവമാകും
ബന്ധുവീട്ടിൽ പോകാമല്ലോ
മുത്തശ്ശിക്കൊപ്പം നിൽക്കാമല്ലോ
പാട്ടും കഥയും കേൾക്കാമല്ലോ
കളിച്ചുരസിക്കാം ആഹാഹാ
എന്നാൽ ഇപ്പോൾ നാട്ടിൽ
കൊറോണ എന്ന രോഗം വന്നു
ഞങ്ങൾക്കെല്ലാം പേടിയാ
ആരോഗ്യം നിലനിർത്താൻ
പലപല തവണ കൈകഴുകി
എല്ലാരും സ്വന്തം വീട്ടിൽ ത്തന്നെ
രോഗം തുരത്താൻ ഒന്നിച്ചുനിന്നു പോരാടാം
കൊറോണയെ ഞങ്ങൾ പുറത്താക്കും

നിരഞ്ജന എസ്‌ .ആർ
2 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ