"സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കൊറോണയും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും കൂട്ടുകാരും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്=      ആയിഷ ഹാദിയ  
| പേര്=      ആയിഷ ഹാദിയ  
| ക്ലാസ്സ്=  4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13732
| സ്കൂൾ കോഡ്= 13732
| ഉപജില്ല=    തളിപ്പറമ്പ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തളിപ്പറമ്പ് നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണ‍ൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

17:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും കൂട്ടുകാരും

സ്നേഹിതരായ മുയലും മാനും ലോക്ക് ഡൗൺ നിയമം ലംഘിച്ച് പുറത്തിറങ്ങി . കുറച്ചു കഴിഞ്ഞ ഉടൻ മുയൽ ചുമക്കാൻ തുടങ്ങി , തുമ്മാനും . വരണ്ട ചുമയായതിനാൽ അവർക്ക് പേടിയായി. പെട്ടെന്നവർ കൊറോണ ടെസ്റ്റ്‌ നടത്തി. ഫലം പോസിറ്റീവ് ആയതിനാൽ മുയൽ ഐസുലേഷനിലായി . ഏറെ സങ്കടപ്പെട്ട മാൻ തന്റെ ടെസ്റ്റും നടത്തി പക്ഷെ നെഗറ്റീവ് ആയിരുന്നു ഫലം . നാളുകൾ കഴിഞ്ഞു രോഗം മാറിയതോടെ അവർ മാസ്ക് ധരിച്ചു , സാനിറ്ററൈസർ ഉപയോഗിച്ച് കൈ കഴുകി . പിന്നെ അവർ പുറത്തിറങ്ങിയതേ ഇല്ല......

ആയിഷ ഹാദിയ
4 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ