|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കിളികൾ പറഞ്ഞു പതിവു
| |
| പോലിന്ന് സൂര്യനുദിച്ചുവെന്ന്.........
| |
| കാറ്റു പറഞ്ഞ് മുറ്റത്തെ മുല്ലയിൽ
| |
| പൂവ് വിരിഞ്ഞുവെന്ന് .........
| |
| പൂമ്പാറ്റ പറഞ്ഞു പൂന്തേനിന്ന്
| |
| നല്ല മധുരമാണെന്ന് .........
| |
| കാർമേഘം പറഞ്ഞു
| |
| കുളിരേകുന്നൊരു പുതുമഴ നൽകുമെന്ന്........
| |
| മഴയും പറഞ്ഞു നിറമുള്ള നല്ലൊരു
| |
| മഴവില്ലു തെളിയുമെന്ന് ........
| |
| മരങ്ങൾ പറഞ്ഞു കിളികളുടെ
| |
| പാട്ടുകൾ മധുരമൂറുന്നുവെന്ന്..........
| |
| ഈ പ്രകൃതിയാൽ മൂടിയ
| |
| ഭൂമി ഇന്ന് എത്ര സുന്ദരം !!!!!!
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബൃന്ദ B R
| |
| | ക്ലാസ്സ്= 6B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 8 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sathish.ss|തരം=കവിത}}
| |