"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
  </poem> </center>
  </poem> </center>
   {{BoxBottom1
   {{BoxBottom1
   | പേര്=Sreedevika o s
   | പേര്=ശ്രീദേവിക ഒ എസ്
   | ക്ലാസ്സ്= 6A
   | ക്ലാസ്സ്= 6A
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം

16:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം....

മനുഷ്യരൊന്നായ് ചേർന്നിട്ട്
അതിജീവിച്ചു പ്രളയത്തെ
പ്രതിരോധിച്ചു നിപ്പയെ
ഇനിയും നമ്മൾ പാലിക്കും
വൃത്തിയും ശുചിത്വവും
സമൂഹ അകലം പാലിക്കും
കൈകൾ നിത്യം കഴുകീടും
വീട്ടിൽ തന്നെ ഇരുന്നീടും
കൊറോണയെ തുരത്തുവാനായ്
ഭരണകൂടത്തെ അനുസരിക്കും

 

ശ്രീദേവിക ഒ എസ്
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത