Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കാരണം ഞാനൊരു പെണ്ണാണ്..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സകല വേദനകളും
| |
| ഞാൻ പേറേണ്ടിവന്നു
| |
| കാരണം ഞാനൊരു പെണ്ണാണ്.
| |
| തീന്മേശയിൽപോലും ഞാൻ
| |
| അവഗണിക്കപ്പെട്ടു
| |
| കാരണം ഞാനൊരു പെണ്ണാണ്.
| |
| സമൂഹത്തിൽ ഞാൻ പിന്നോക്കമായി
| |
| കാരണം ഞാനൊരു പെണ്ണാണ്.
| |
| തീച്ചുളയി വെന്തെരിയേണ്ടി വന്നു
| |
| കാരണം ഞാനൊരു പെണ്ണാണ്.
| |
| അവസാനം എല്ലാ വേദനകളും
| |
| സഹിച്ചു ഞാനൊരു ജന്മം നൽകി
| |
| അപ്പോഴാരും പറഞ്ഞില്ല,
| |
| കാരണം ഞാനൊരു പെണ്ണാണ്.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബ്ലസ്സി സ്റ്റീഫൻ
| |
| | ക്ലാസ്സ്= 9D
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
| |
| | സ്കൂൾ കോഡ്= 37013
| |
| | ഉപജില്ല= തിരുവല്ല
| |
| | ജില്ല=പത്തനംതിട്ട
| |
| | തരം= കവിത
| |
| | color=2
| |
| }}
| |
16:26, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം